തളിപ്പറമ്പ് ഗണേശ സേവ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗണേശോത്സവം ഈ മാസം 26, 27, 28,29 തീയതികളിൽ ആഘോഷിക്കും. തൃച്ചംബരം വിഘ്നേശ്വര നഗറിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. 26ന് നടക്കുന്ന ഉദ്ഘാടന സദസ്സ് അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി നിർവഹിക്കും. ആഘോഷങ്ങളുടെ അനുബന്ധിച്ച് സാംസ്കാരിക സദസ്സ്, വിവിധ മത്സരങ്ങൾ, അന്നദാനം തുടങ്ങിയവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 29 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വിഗ്രഹ നിമഞ്ജന മഹാഘോഷയാത്ര നടക്കും.
Taliparamba Ganesh Seva Samiti's Ganesh Festival celebrations will begin on Tuesday